ഐ ആർ സി ടി സി യുടെ ആഭിമുഖ്യത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്ര

തിരുവനന്തപുരം :- ഭാരതസർക്കാരിന്റെ റെയിൽവേ മന്ത്രലയത്തിന്റെ കീഴിൽ ഉള്ള ഐ എസ് ആർ സി ടി സി യുടെ നേതൃ ത്വത്തിൽ പഞ്ചജ്യോതിർ ലിംഗ യാത്രസംഘടിപ്പിച്ചിട്ടുണ്ട്. നവംബർ 21ന് കേരളത്തിൽ നിന്ന് പുറപ്പെട്ടു 11ദിവസത്തെ യാത്രക്ക് ശേഷം ഡിസംബർ 1ന് തിരികെ എത്തും തരത്തിൽ ആണ് യാത്രക്രമീകരിചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് 31930രൂപ ആണ്. വെബ് സൈറ്റ് -www.irctcourism.com, തിരുവനന്തപുരം 8287932095,എറണാകുളം 8287932082,കോഴിക്കോട് 8287932098 … വിശദവിവരങ്ങൾക്ക് ബന്ധപ്പെടണം എന്ന് സാം ജോസഫ്, വിനോദ് നായർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari