Home
City News
ശബരിമലയിലെ സ്വർണ്ണക്കൊള്ള -പിണറായി സർക്കാരിനെതിരെ ബിജെപി യുടെ രാപ്പകൽ സമരം സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റ് മുന്നിൽ നടക്കുന്നു. നേമം മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ നടക്കുന്നസമരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ബി ജെ പി നേമം മണ്ഡലം വൈസ് പ്രസിഡന്റ് ശരണ്യ ശശികുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ സന്തോഷ് കുമാർ, രമേശ് കുമാർ, മോഹൻകുമാർ തുടങ്ങിയവരുടെ സംഘം നേതൃത്വവും നൽകുന്നു.