
കേരള സ്മാൾ സ്കെയിൽ പാക്കേ ജഡ് ഡ്രിങ്കിങ് വാട്ടർ മനുഫച്ചർസ് അസോസിയേഷന്റെ ഉത്പന്ന മായ “ജീവജലം “വിപണിയിൽ. 20ലിറ്റർ പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ വില കുറച്ചു 20ലിറ്റർ ക്യാൻ വെള്ളത്തിന് 40രൂപയ്ക്കു നൽകും. സംഘടന പ്രസിഡന്റ് എം വി സോമൻ പിള്ള, സെക്രട്ടറി ജിമ്മി വർഗീസ്, ട്രഷറർ എസ് മനോജ് കുമാർ എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
