അഫ്ഗാനില്‍ ശക്തമായ ഭൂചലനം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാർ-ഇ-ഷെരീഫിന് സമീപം ഇന്നു പുലർച്ചെ ഉണ്ടായ ഭൂകമ്പത്തില്‍ ഏഴ് പേർ മരിക്കുകയും 150 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.യുഎസ്ജിഎസ് പ്രകാരം, ഭൂകമ്പത്തിന്റെ കൃത്യമായ സ്ഥാനം അഫ്ഗാനിസ്ഥാനിലെ ഏകദേശം 523,000 ജനസംഖ്യയുള്ള മസാർ-ഇ ഷെരീഫ് നഗരത്തിന് സമീപം 28 കിലോമീറ്റർ (17.4 മൈല്‍) ആഴത്തിലാണ്. ‘ഭൂകമ്പത്തില്‍ 150 പേർക്ക് പരുക്കേറ്റതായും ഏഴ് പേർ മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്’.

You May Also Like

About the Author: Jaya Kesari