ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ണടയിൽ രഹസ്യക്യാമറ യുമായി കയറിയ കർണാടക സ്വദേശി പിടിയിൽ

തിരുവനന്തപുരം :- ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ കണ്ണടയിൽ രഹസ്യക്യാമറയും ആയി കയറിയ കർണാടക സ്വദേശിയെ പോലീസ് പിടികൂടി. കർണാടക സ്വദേശി സുരേഷ് ലക്ഷ്‌മൺ എന്ന വൃദ്ധനെ ആണ് പോലീസ് പിടികൂടിയത്. ഇത് സുരക്ഷ വീഴ്ച ആയി മാത്രമേ കാണാനാകൂ. ഫോർട്ട്‌ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

You May Also Like

About the Author: Jaya Kesari