സി റ്റി സി ആർ ഐ അന്തർ ദേശീയ കിഴങ്ങു വിള സിംപിസിയം 17മുതൽ 21വരെ

തിരുവനന്തപുരം :- ഇന്റർ നാഷണൽ സൊസൈറ്റി ഫോർ ട്രോപിക്കൽ റൂട്ട് ക്രോപ് നടത്തുന്ന സിംപിസിയത്തിന്റെ ഇരുപതാം പതിപ്പ് 17മുതൽ 21വരെ തിരുവനന്തപുരം ഹോട്ടൽ ഒബായ് താമരയിൽ നടക്കും. അഞ്ചു ദിവസം ആണ് സിംപോ സിയം നടക്കുന്നത്. നിരവധി പ്രമുഖർ സിംപോ സിയത്തിൽ പങ്കെടുക്കും.

You May Also Like

About the Author: Jaya Kesari