വ്യാവസായിക വായ്പ മേള 2025

ബി ആർ ഇ സ്കീമിൽ പെടുന്ന(10 ലക്ഷത്തിനു മുകളിൽ) വ്യവസായ വായ്പ മേള എസ് ബി ഐ റീജിയണൽ ഓഫീസ് II ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 2025 നവംബർ 19 ന് ബാങ്കിന്റെ ചെന്തിട്ട, നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല, വിഴിഞ്ഞം ശാഖകൾ വഴിയാണ് ഇത്തരം വായ്പ വിതരണമേള നടത്തുന്നത്.

മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന അർഹരായ ഉപഭോക്താക്കൾ അന്നേ ദിവസം മേൽപ്പറഞ്ഞ ശാഖകളുമായോ താഴെപ്പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

സനോജ് എസ് മോഹൻ – 8714967357
കൃഷ്ണകുമാർ – 9744375469

You May Also Like

About the Author: Jaya Kesari