ലോബ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് 2025 അതുൽ ദിനകർ റാണ ക്ക് യങ് അച്ചീവർ അവാർഡ് ബിനോയ്‌ സ്റ്റീഫന്

തിരുവനന്തപുരം :- ലയോളാ ഓൾഡ് ബാച്ചസ് അസോസിയേഷൻ ഗ്ലോബൽ ലീഡർ ഷിപ്പ് അവാർഡ് 2025 ബ്ര ഹ് മോസ് എ യിറോ സ്പേസ് സി ഈ ഒ ആൻഡ് ഡി ആർ ഡി ഒ ഡയറക്ടർ ജനറൽ അതുൽ ദിനകർ റാ ണെ യും, യങ് അച്ചീവർ അവാർഡ് വൈ അൾട്ടിമേ റ്റു കോ -ഫൗണ്ടർ ബിനോയ്‌ സ്റ്റീഫനും നേടിയതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ലോബ അവാർഡ് ഫോർ എക്സലൻസ് പബ്ലിക് അവാർഡ് കെ എസ് ഐ ഡി സി ചെയർമാ നും പെനിൻ സുല പോലീമേഴ്‌സ്ലിമിറ്റഡ് ഫൗണ്ടർ മാനേജിങ് ഡയറക്ടർ ആയ ബാലഗോപാൽ ചന്ദ്ര ശേഖറും അർഹനായി. ലോയോള യിലെ പൂർവ വിദ്യാർത്ഥി കളുടെ കൂട്ടായ്മ ആയ ലയോളാഓൾഡ് ബാച്ചസ് അസോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്ന ലോബ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ ലീഡർ ഷിപ് അവാർഡ് നവംബർ 22ന് വൈകുന്നേരം 5.30ന് വഴുതക്കാട് ട്രിവാൻഡറം ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ വച്ച് കൈമാറും. ചടങ്ങിൽ ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഡോക്ടർ സഞ്ജയ് ബെഹാ രി മുഖ്യ അതിഥി ആയിരിക്കും.

You May Also Like

About the Author: Jaya Kesari