ശബരിമല നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ പട്ടാ പ്പകൽ കാട്ടാന ഇറങ്ങി -ഭക്തർ പരിഭ്രാന്തിയിൽ

ശബരിമല നിലക്കൽ പാർക്കിംഗ് ഗ്രൗണ്ടിനു സമീപം കാട്ടാന ഇറങ്ങിയത് അയ്യപ്പ ഭക്തരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.ഉച്ചയോടെ ആണ് കാട്ടാനയുടെ സാന്നിധ്യം ഉണ്ടായത്. ഉടൻതന്നെ വിവരം പോലീസിനെയും, വനം വകുപ്പിനെയും അറിയിക്കുകയും സായുധ ധാരി ആയ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാട്ടിലേക്കു വിരട്ടി ഓടിക്കുകയും ചെയ്തു. കൃത്യസമയത്തുണ്ടായ അധികൃതരുടെ ഇടപെടൽ വൻ അപകടം ഒഴിവായി.

You May Also Like

About the Author: Jaya Kesari