എസ് സത്യൻ (86)
പൂജപ്പുര :ഞാലിക്കോണം (NRWA E-1/2) ശിവകൃപയിൽ
സത്യൻ (86) വാർ ദ്ധക്യ സഹജമായ അസുഖം നിമിത്തം അന്തരിച്ചു.
സംസ്കാരം ഡിസംബർ -2 ന്
രാവിലെ 10.30 ന് തൈക്കാട്
ശാന്തി കവാടത്തിൽ.
ഭാര്യ -ബേബിസത്യൻ
മക്കൾ -ബിന്ദു, സന്തോഷ്, വിനോദിനി.
മരുമക്കൾ :സജു, അഞ്ചു.

