ചെറിയകൊണ്ണി ആറണം കോഡ് ബിന്ദു ഭവനിൽ കെ. ചെല്ലപ്പൻപിള്ള(72) നിര്യാതനായി.
ഭാര്യ: ചന്ദ്രിക. സി.
മക്കൾ : ബിന്ദു. സി, ബിജു. സി( ഇൻഫോസിസ്)
മരുമക്കൾ: അശോകൻ. ബി(ഫോട്ടോഗ്രാഫർ കലാകൗമുദി), അഞ്ജന. എസ്(കോസ്മോ പൊളിറ്റൻ ഹോസ്പിറ്റൽ )
ചെറുമക്കൾ : അഞ്ജന. ബി. എ, അഭിജ. ബി. എ, അഭിജിത്ത് ബി. എ

