തലസ്ഥാന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന പാർക്കുകളിൽ ഒന്നാണ് കിഴക്കെക്കോട്ട യിലെ ശ്രീ ചിത്തിര തിരുനാൾ പാർക്ക് കാടും പടർപ്പും കയറി ശോചനീയമായ നിലയിൽ. നഗര സഭ അധികൃതരുടെ അവഗണന കൊണ്ട് മാത്രം ആണ് പാർക്കിന് ഈ ദുരവസ്ഥയിൽ എത്തിയത് എന്നാണ് ആരോപണം ആയി ജനങ്ങളിൽ നിന്ന് ഉ ർന്നിരിക്കുന്നത്.ഇനിയുള്ള പുത്തൻ നഗരസഭ കൗൺ സിലർ എങ്കിലും ഇക്കാര്യത്തിൽ അടിയന്തിര തീരുമാനം ഉണ്ടാകണം എന്നാണ് ജനങ്ങളുടെ ആവശ്യം





