അനന്തപുരിയെ ആനന്ദ പുരിയിലാഴ്ത്താൻ ആത്മീയ പ്രഭാഷണപരമ്പരയിലെ ആചാര്യ സീമ സുഭാഷ് അനന്തപുരിയിൽ എത്തുന്നു. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ അവരുടെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കും. ലോകമെങ്ങുംനടത്തിയ ആത്മീയ പ്രഭാഷണങ്ങളിലൂടെ പതിനായിരക്കണക്കിന് ശി ഷ്യരെസൃഷ്ടിച്ച അപൂർവ വ്യക്തി ത്വത്തിന് ഉടമയാണ് മാസ്റ്റർ സീമ സുഭാഷ്. സരസ്വതി ദേവിയുടെ അനുഗ്രഹം വിളയാടുന്ന പൂജപ്പുരയുടെ മണ്ണിൽ പതിനായിരക്കണക്കിന് ഭക്തരുടെ മനസ്സിൽ ചോദ്യവും, ഉപചോദ്യവും സൃഷ്ടിച്ചു അതിനുത്തരം നൽകി അവർ എത്തുന്നു.

