ദേശീയ വിധവ തൊഴിൽ ശാക്തീ കരണ പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തു. ന്യൂ ഡൽഹി വൈ എം സി എ വി ഐ പി ഹാളിൽ നടന്ന ചടങ്ങിൽ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാം ദാസ് അഠാ വലെ യാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ ഗ്ലോബൽ പീസ് അതോറിറ്റി ന്യൂഡൽഹി ഫൗണ്ടർ &ട്രസ്റ്റി ഡോ. സോണിയ മൽഹാർ, മറ്റു പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു.




