16-ആ മത് പ്രതിഷ്ഠ വാർഷികവും, പാൽ പായസ പൊങ്കാലയും

ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രത്തിലെ പതിനാറാ മത് പ്രതിഷ്ഠ വാർഷികവും, പാൽ പായസപൊങ്കാലയും മാർച്ച്‌ 18, 19,20തീയതികളിൽ നടക്കും.18ന് വൈകുന്നേരം 5മണിക്ക് മഹാ സാ ര സ്വത മംഗള പൂജ നടക്കും. 20ന് രാവിലെ 8.30ന് പാൽ പായസ പൊങ്കാല നടക്കും. പൊങ്കാല അടുപ്പിലേക്കു അഗ്നി പകരുന്നത് ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരി ആണ്.

You May Also Like

About the Author: Jaya Kesari