Home City News സാമൂഹ്യപ്രവർത്തകൻ അജൂ കെ മധുവിന് ജെ.സി ഡാനിയേൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം സാമൂഹ്യപ്രവർത്തകൻ അജൂ കെ മധുവിന് ജെ.സി ഡാനിയേൽ കർമ്മ ശ്രേഷ്ഠ പുരസ്കാരം Jaya Kesari Feb 24, 2026 comments off തിരുവനന്തപുരം ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്കാരം 26.2.2026 ഭാരത് ഭവനിൽ ഭക്ഷ്യവകുപ്പ് മന്ത്രി G. R അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ട്രസ്റ്റ് ചെയർപേഴ്സൺ സോനാ നായർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്