വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങി മലപ്പുറത്തെ പാങ്ങ് ഗ്രാമം വിടചൊല്ലാനൊരുങ്ങി നാട്

മലപ്പുറം: വാല്‍പ്പാറയിലെ വാഹനാപകടത്തില്‍ നടുങ്ങി മലപ്പുറത്തെ പാങ്ങ് ഗ്രാമം. പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങുന്ന വിനോദയാത്രാസംഘം വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പാങ്ങ് നിവാസികള്‍ കേട്ടത്.അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചെന്ന വിവരം സ്ഥിരീകരിച്ചതോടെ പാങ്ങ് കണ്ണീര്‍ക്കടലായി. മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് വിട്ടുകിട്ടും. പാങ്ങ് സ്‌കൂളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.

You May Also Like

About the Author: Jaya Kesari