Home City News ചൂട് തടയാന്‍ ഡാംപ് പ്രൂഫ് ചൂട് തടയാന്‍ ഡാംപ് പ്രൂഫ് Jaya Kesari Apr 30, 2026 comments off തിരുവനന്തപുരം: വേനല്‍ക്കാലത്തെ അമിതമായ ചൂട് തടയുക ലക്ഷ്യമിട്ട് ഏഷ്യന്‍ പെയിന്റ്‌സ് പുതിയ ഉല്‍പ്പന്നമായ ഡാംപ് പ്രൂഫ് പുറത്തിറക്കി. ഇത് ഉപരിതല താപനില 10 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. Post Views: 11