ഗുരുവായൂരിൽ ദ്വിദിന രാജ്യാന്തര നാരായണീയ സമ്മേളനം

ഗുരുവായൂരിൽ ദ്വിദിന രാജ്യാന്തര നാരായണീയ സമ്മേളനം മെയ്‌ 23,24തീയതികളിൽ ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. 23ന് രാവിലെ 10മണിക്ക് ഹരിദാസ് ജി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ. ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അനുഗ്രഹപ്രഭാഷണം നടക്കും. പ്രമുഖർ ഇതിൽ പങ്കെടുത്തു സംസാരിക്കും. പ്രവേശനം സൗജന്യമാണ്. ആയിരക്കണക്കിന് ആൾക്കാർ പങ്കെടുക്കും. പത്ര സമ്മേളനത്തിൽ പ്രൊഫ : ടി. പദ്മകുമാരി, പ്രസിഡന്റ്‌ വി. വിജയകുമാർ, ട്രഷറർ എൻ അനിത കുമാർ, ജനറൽ കൺവീനർ എസ് സനൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari