തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെ ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് (DAPC) സംസ്ഥാന ഭാരവാഹികൾ കന്റോൺമെന്റ് ഹൗസിൽ വച്ച് ആദരിച്ചു.
DAPC സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽ കുമാർ, ജനറൽ സെക്രട്ടറി ഊരൂട്ടമ്പലം വിജയൻ, സംസ്ഥാന ട്രഷറർ വെങ്ങാനൂർ പ്രസാദ്,
സംസ്ഥാന കമ്മിറ്റി അംഗം വി.കെ. വിനോദ് കുമാർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് പൂന്തറ മുത്തപ്പൻ എന്നിവർ പങ്കെടുത്തു.

