തിരുവനന്തപുരം :- രാജ്യത്തെ ആദ്യ ഫെയ്ത് ഇന്റലി ജന്റ്ഹോസ്പിറ്റലിറ്റി ബ്രാൻഡ് ആയ റേ ബൈ താമര ആദ്യ ഘട്ടത്തിൽ രാജ്യത്തെ ആറു പ്രധാന കേന്ദ്രങ്ങളെ ഉൾപെടുത്തികൊണ്ട് അനുഭവങ്ങൾക്ക് മുൻഗണന നൽകുന്ന ആത്മീയ ഹോസ്പിറ്റലിറ്റി മേഖലക്കു തുടക്കം കുറിക്കുന്നു.ഗുരുവായൂരിലും, കുംഭ കോണത്തും ഉള്ള കമ്പനിയുടെ സ്വന്തം പ്രോപ്പർട്ടികളും, വേളാങ്കണ്ണിയിൽ വരാൻ ഇരിക്കുന്ന പുതിയ പ്രോപ്പർട്ടിയും റേ ബൈ താമര ബ്രാണ്ടിലേക്ക് മാറ്റി കൊണ്ടായിരിക്കും ഒന്നാം ഘ ട്ടത്തിന് തുടക്കം കുറിക്കുക എന്ന് സമീർ എം സി അറിയിച്ചു.


