എടത്വ: തലവടി പഞ്ചായത്തംഗവും, കെ.സി.വി റിപ്പോർട്ടറുമായ അജിത് പിഷാരത്തിൻ്റെ മാതാവും തലവടി പിഷാരത്ത് പരേതനായ രാമൻ മേനോൻ്റെ ഭാര്യയുമായ
ശാന്തമ്മ രാമൻ മേനോൻ (99) അന്തരിച്ചു. *സംസ്കാരം നാളെ (ചൊവ്വാഴ്ച) ഒന്നിന് വീട്ടുവളപ്പിൽ.*
മറ്റ് മക്കൾ രാധാമണി, ശ്രീദേവി, ജയമോഹനകുമാർ, പുഷ്പകുമാർ, രാജലക്ഷ്മി, ഗീതാകുമാരി. മരുമക്കൾ: മുരളീധരൻ നായർ, പരേതനായ രഘുകുമാർ, പ്രമീളകുമാരി, ഗീതകുമാരി, അനിൽ.

