Home
City News
പ്രൊഫ: പി രഘു രാമൻ നായർ സാഹിത്യപുരസ്കാരം -2026 എഴുത്തുകാരനും, ഭാഷാ ഗവേഷകനും ആയ ഡോ: എഴു മ റ്റൂർ രാജ രാജ വർമ്മക്ക് നൽകി ആദരിക്കുന്നു. പൂജപ്പുര ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജീവ് ചന്ദ്ര ശേഖർ എം എൽ എ, മുൻ സ്പീക്കർ എൻ ശക്തൻ എം എൽ എ, മറ്റു പ്രമുഖർ സംബന്ധിച്ചിരുന്നു.