കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു. 22 കാരറ്റ് സ്വര്‍ണം പവന് 560 രൂപയാണ് കുറഞ്ഞത്. ഇന്നലെ 1000 രൂപ കുറഞ്ഞിരുന്നു.പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധം വ്യാപിക്കുന്നു എന്ന വിവരം സ്വര്‍ണത്തെ വരുംദിവസങ്ങളിലും താഴ്ത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ നിന്ന് ഇരുരാജ്യങ്ങളും പിന്മാറിയാല് മറിച്ചും സംഭവിക്കാം.

