ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ യോഗം നടത്തി

തിരുവനന്തപുരം ജില്ല ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ മീറ്റിംഗ് കാലടി സുരേഷിന്റെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് യൂ വി ദിനേശ് മണി ഉദ്ഘാടനം ചെയ്തു സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രദീപ് അരീക്കൽ,രാജൻ മുട്ടക്കാവ്, മധു കുമാർ,തുടങ്ങിയ സംസ്ഥാന നേതാക്കൾ യോഗത്തിൽ സംസാരിച്ചു സമാന സ്വഭാവമുള്ള ക്ഷേമനിധികൾ ഒന്നിക്കേണ്ടത് ക്ഷേമനിധിയുടെ പ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന അമിതമായ ഭരണ ചെലവ് കുറയ്ക്കാൻ കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡണ്ട് സൂചിപ്പിച്ചു കേരളത്തിന്റെ അരിവിഹിതം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിലപാട് എന്തുകൊണ്ടും പ്രതിഷേധാർഹമാണെന്നും കേന്ദ്ര ഗവൺമെന്റ് നിലപാട് തിരുത്തണമെന്നും, കർഷകത്തൊഴിലാളി ക്ഷേമനിധിക്കാർക്ക് കുടിശ്ശികയായി ഉണ്ടായിരുന്ന തുക കൊടുക്കുന്നതിലേക്ക് 150 കോടി രൂപ അനുവദിച്ച സംസ്ഥാന സർക്കാരിന് യോഗം അഭിനന്ദിച്ചു

You May Also Like

About the Author: Jaya Kesari