എം ജി ശ്രീകുമാറിനും, ആ ല ങ്കോട് ലീലാ കൃഷ്ണനും എസ് ബി ടി ഓർമ്മക്കൂട് പുരസ്‌കാരങ്ങൾ

തിരുവനന്തപുരം :- പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിനും, ആലങ്കോ ട് ലീലാ കൃഷ്ണനും എസ് ബി ടി യുടെ ഓർമ്മക്കൂട് പുരസ്‌കാരങ്ങൾക്ക് അർഹമായി. 25000 രൂപയുടെ ക്യാഷ് അവാർഡ്, ആര്ടിസ്റ്റ് ഭട്ടതി രി രൂപ കല്പന ചെയ്ത ശിൽപ്പം, പ്രശസ്തി പത്രം എന്നിവയാണ് അവാർഡ്. ജൂലൈ 25ന് തിരുവനന്തപുരം ബിഷപ്പ് പെരേര ഹാളിൽ നടക്കുന്ന രണ്ടാമത് എസ് ബി ടി സ്മൃതി സംഗമം ചടങ്ങിൽ വച്ചു അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘടകർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

You May Also Like

About the Author: Jaya Kesari