അദ്ധ്യാപകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായ യു. കേശവൻ നാടാർ സാറിൻറെ 23-ാം അനുസ്‌മരണ പരിപാടികളോടനുബന്ധിച്ച് പുതിയ വിദ്യാഭ്യാസ നയങ്ങളും മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസത്തിൻ്റെ ആവശ്യകതയും, എന്ന വിഷയത്തെ അടിസ്ഥാനമാക്കി യു.പി. എച്ച്.എസ്, എച്ച്.എസ്.എസ്, ഡിഗ്രി വിഭാഗത്തിലെ കുട്ടികൾക്കായി 02-08-2026 ഞായറാഴ്‌ച രാവിലെ 9.30 ന് ഉപന്യാസമത്സരം വട്ടിയൂർക്കാവ് എസ്.പി.എസ്. ഗ്രന്ഥശാല ഹാളിൽ നടത്തുന്നു. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ്, മികവ് പുലർത്തുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനവും നൽകുന്നു. താല്‌പര്യമുള്ളവർ 18-07-2026 ന് മുമ്പായി താഴെ കാണുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
9447310704, 9037636580
