HomeCity Newsആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026-27 വർഷത്തെ നിയുക്ത മേൽശാന്തി ആയി ബ്രഹ്മശ്രീ എൻ എസ് ശ്രീദേവൻ പോറ്റി, നീല മന, നേമം തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിന് പുതിയ മേൽശാന്തി ചാർജ് എടുക്കും.
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2026-27 വർഷത്തെ നിയുക്ത മേൽശാന്തി ആയി ബ്രഹ്മശ്രീ എൻ എസ് ശ്രീദേവൻ പോറ്റി, നീല മന, നേമം തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിന് പുതിയ മേൽശാന്തി ചാർജ് എടുക്കും.