ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി നിർവഹിച്ചു

അനന്തപുരിഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന ദിവസം ആയ 27ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദു ധർമ്മ പരിഷത്ത് അദ്യക്ഷൻ എം. ഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അരുൺ വേലായുധൻ സ്വാഗതം ആശംസിച്ചു. അനുഗ്രഹ പ്രഭാഷണം ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി നടത്തി. മുഖ്യ പ്രഭാഷണം ഡോക്ടർ. എൻ ആർ മധു, കെ. സുരേന്ദ്രൻ, ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ എസ് രാജശേഖരൻ നായർ, എസ് പ്രദീപ് എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

About the Author: Jaya Kesari