
മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു
മലപ്പുറം:പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദാണ് മരിച്ചത്.പന്നിയെ പിടിക്കാന്‍ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്.സംഘത്തിലുള്ളവര്‍ക്ക് ഉന്നംതെറ്റി വെടി മാറിക്കൊണ്ടെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സനീഷ്, അക്ബര്‍ അലി എന്നിവര്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം…
Read More »
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ പെയ്യാനാണ് സാധ്യത. പീന്നീടുള്ള ദിവസങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞ് പത്താം തീയതിക്ക് ശേഷം കാലവര്‍ഷം…
Read More »
സൗദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ പികപ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പെടെ മൂന്നുപേര്‍ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ മുഹമ്മദ് റാഷിദ് (32)ആണ് മരിച്ച മലയാളി. തമിഴ്‌നാട്, ബംഗ്ലദേശ് സ്വദേശികളാണ് മരിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ദിവസം അല്‍ ഹസയില്‍ നിന്ന്…
Read More »
സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും
തിരുവനന്തപുരം: ആറ് പാസഞ്ചര്‍ ട്രെയിനുകളുടെ സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിക്കും. സംസ്ഥനത്ത് ഷൊര്‍ണൂര്‍ ജംഗ്ഷന്‍ – നിലമ്ബൂര്‍ റോഡ് , കൊല്ലം ജംഗ്ഷന്‍ – തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ ട്രെയിനുകളുടെ സര്‍വീസുകളും ഇന്ന് മുതല്‍ വീണ്ടും ആരംഭിക്കും.
Read More »
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ആലപ്പുഴ: റായില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം പി കെ യഹിയ തങ്ങളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കേസിലെ രണ്ടാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ജില്ല സെക്രട്ടറി മുജീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടക്കം…
Read More »
ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു
കണ്ണൂര്‍: തളിപ്പറമ്പില്‍ ബസും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. കാര്‍പെന്ററി തൊഴിലാളിയായ പുഴക്കുളങ്ങരയിലെ വടക്കിനിപുരയില്‍ കെ ഷൈജു (45) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കൃതികയെന്ന ബസ് തട്ടി റോഡില്‍ വീണ ഷൈജുവിന്റെ ദേഹത്തൂടെ…
Read More »തെരുവിന്റെ മക്കൾക്ക് കരുതലൊരുക്കിയും ഒറ്റയാൾ പോരാട്ടം നടത്തിയും അജു മാതൃകയാകുന്നു.
തിരുവനന്തപുരം : ആരോരുമില്ലാത്ത തെരുവ് മക്കൾക്ക് നന്മയുടെ കൈത്താങ്ങാവുകയാണ് യുവാവായ ഇയാൾ. ചാരിറ്റിയുടെ പേരിൽ ലക്ഷങ്ങൾ സംഭാവന സ്വീകരിച്ച് പരസ്യപ്പെടുത്തുന്ന കാലത്താണ് സ്വന്തം കീശയിലെ പണമുപയോഗിച്ച് മീനാങ്കൽ എം ആർ കെ. ഹൗസിൽ അജു കെ മധു എന്ന ഇരുപതൊമ്പുകാരൻ മാതൃകയാകുന്നത്….
Read More »
രാജാജി നഗറിൻ്റെ താരമായി സ്നേഹ അനു
തിരു:ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ച പെൺകുട്ടി സ്നേഹയുടെ അവാർഡ് സാധാരണ കുടുംബത്തിൻ്റെ അംഗീകാരം കൂടിയായി. തിരുവനന്തപുരം നഗരസഭയിൽ നന്തൻകോട് ഹെൽത്ത് സർക്കിളിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ അനുവാവയുടെ മകളാണ്. രാജാജി നഗർ സ്വദേശിയായ അനുവാവ…
Read More »എം .പി വീരേന്ദ്രകുമാർ സ്മരണാജ്ഞലി ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം വൃക്ഷ തൈകൾ നട്ടു
തിരുവനന്തപുരം: എം പി വീരേന്ദ്രകുമാറിൻ്റെ രണ്ടാം ചരമദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ജില്ലാ കമ്മറ്റി കരമന നദീക്കരയിൽ വൃക്ഷ തൈകൾ നട്ടു. പ്രസിഡന്റ് പി കെ എസ് രാജന്റ് നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ കരമന അജിത് കരമന സി പി…
Read More »
കൂത്തുപറമ്പ് മാനന്തേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്
കൂത്തുപറമ്പ്: മാനന്തേരിയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന എ.കെ.ജി ഭവനുനേരെ ബോംബേറ്.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മാനന്തേരി സത്രത്തിന് സമീപത്തെ കെട്ടിടത്തിനുനേരെ ബോംബേറുണ്ടായത്. അക്രമിസംഘം ഓഫിസിനുനേരെ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.ശക്തമായ സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ സണ്‍ഷേഡിനും തറക്കും നാശനഷ്ടം സംഭവിച്ചു. ജനല്‍ ഗ്ലാസുകളും…
Read More »