മെഡിക്കൽ കോളേജ് ആശുപത്രിയുടെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു

തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേ വാർഡിന്റെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു. ഇളംകുളം സ്വദേശി കേശവൻ (69)ആണ് വൈകുന്നേരത്തോടെ താഴേക്കു ചാടി മരിച്ചത്.

രാമായണ മാസത്തിന് ഇന്ന് തുടക്കം

ക്ഷേത്രങ്ങളിലും, ഹിന്ദു ഭവനങ്ങളിലും എല്ലാം തന്നെ കർക്കിടക മാസത്തിന്റെ വരവേൽപ്പ്, കള്ള കർക്കിടകം എന്നാണ് ഈ മാസത്തെ അറിയപ്പെടുന്നത്. രോഗദുരിതങ്ങളുടെ കാലമാണെന്നാണ് പഴമക്കാർ കർക്കിടകത്തെ വിശേഷിപ്പിക്കുന്നത്. ഈ മാസക്കാലത്താണ് ആരോഗ്യ വർദ്ധനവിന്  വേണ്ടി ആയുർവേദ സേവകൾ നടത്തുന്നതിന് “കാലം ” ആയിട്ടുള്ളത്….

വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.15 ഓടെയായിരുന്നു സംഭവം.കളിക്കുന്നതിനിടയില്‍ ചെരിപ്പ് സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തില്‍ കയറി മുകളിലൂടെ…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തില്‍…

സാഹസിക പാമ്പ് പിടുത്തം:റോഷ്നിക്ക് പ്രേംനസീർ പുരസ്ക്കാരം

തിരുവനന്തപുരം : ഏറെ അപകടകാരിയായ രാജവെമ്പാല ഉൾപ്പെടെ 750 ലേറെ പാമ്പുകളെ അതിസാഹസികമായി പിടികൂടി കാട്ടിലേക്ക് വിട്ട ആദ്യ വനിത ഫോറസ്റ്റ് ഓഫീസർ ഡോ: എസ്. റോഷ്നിക്ക് പ്രേംനസീർ സുഹൃത് സമിതി പ്രേംനസീർ ജനസേവ പുരസ്ക്കാരം നൽകി ആദരിക്കുന്നു. ജൂലൈ 20…

ശ്രീ നീലകണ്ഠശിവൻ സംഗീത സഭയുടെ 50- മത് വാർഷികവും സുവർണ ജൂബിലി ആഘോഷവും

കോളേജ് സ്പോർട്സ് ലീഗ് കേരള 17ന് തുടങ്ങും: വാർത്താ സമ്മേളനം നടത്തി

തിരുവനന്തപുരം: സംസ്ഥാന കായിക വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് സ്പോർട്സ് ലീഗ് (സി എസ് എൽ)കേരള ഈ മാസം 17-ന് കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ തുടങ്ങും. ക്യാമ്പസുകളെ ലഹരി വിമുക്തമാക്കാനുള്ള ‘കിക്ക് ഡ്രഗ്സ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്ത്…

വാക്കോ ഇന്ത്യ കിക് ബോക്സിങ്ങിൽ 71പ്ലയെർസ് പങ്കെടുക്കും

ജൂലൈ 16 മുതൽ 20 വരെ ഛത്തീസ്ഗഡിൽ വച്ച് നടക്കുന്ന വാക്കോ ഇന്ത്യാ കിക്ബോക്സിങ് 2025 നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് 71 പ്ലേയേഴ്സ് പങ്കെടുക്കുന്നുണ്ട് . അതിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ…

പ്രവാസി ഇന്ത്യക്കാരുടെ വോട്ടിംഗ് വേഗം നടപടി വേണം : ജെ.കെ മേനോൻ

ദോഹ : പ്രവാസികളുടെ നീറുന്ന പ്രശ്നങ്ങൾ പാർലമെന്റിലും മറ്റ് സഭകളിലും ഉന്നയിക്കുന്നതിന് വേണ്ടി പ്രവാസികളുടെ വോട്ട് അവകാശ തീരുമാനം എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടറുമായ ജയ കൃഷ്ണ മേനോൻ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിനായി പലരും…

രാമായണ മാസാ ചരണത്തിന്റെയും,വനിതാ വേദിയുടെയും ഉദ്ഘാടനം 17ന്

തിരുവനന്തപുരം :- ഒരുമ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തിൽ രാമായണ മാസാ ചരണത്തിന്റെയും, വനിതാ വേദിയുടെയും ഉദ്ഘാടനം 17ന് വൈകുന്നേരം 3മണിക്ക് കൊഞ്ചിറവിള പൂന്തോപ്പിൽ പി. കൃഷ്ണൻ കുട്ടി നായരുടെ വസതിയിൽ നടക്കും . വനിതാ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കായിക വനിതാ…