രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടം; ഒരാള്‍ക്ക് പരിക്ക്

തിരുവല്ല : രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഓട്ടോറിക്ഷ ഡ്രൈവറായ കുരിശുകവല ശങ്കരത്തുംങ്കല്‍ താഴ്ചയില്‍ ശരത്ത് ( 36 ) നാണ് പരിക്കേറ്റത്.തിങ്കളാഴ്ച രാത്രി 10 മണിയോടെ കുരിശു കവല…

സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക് ആരംഭിച്ചു. ബസ് സ്റ്റാന്‍ഡുകള്‍ നിശ്ചലമാണ്. സൂചനാ പണിമുടക്ക് വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വിസുകള്‍ നിരത്തിലിറക്കി നേരിടാന്‍ സര്‍ക്കാര്‍. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 22…

ആർ കെ വെഡിങ് മാളിന്റെ എട്ടാ മത് ഷോ റൂം തിരുവനന്തപുരം ഈസ്റ്റ്‌ ഫോർട്ട് അട്ട കുളങ്ങരയിൽഉദ്ഘാടനം 10ന്

തിരുവനന്തപുരം :- ആർ കെ വെഡിങ് മാളിന്റെ എട്ടാ മത് ഷോ റൂം ഇന്ത്യയിലെ ഏറ്റവും വലിയ ചെറിയ വില ഷോറൂം ഈസ്റ്റ്‌ ഫോർട്ട്‌ അട്ട ക്കുളങ്ങരയിൽ മന്ത്രി വി ശിവൻകുട്ടി 10ന് ഉദ്ഘാടനം ചെയ്യും. വ്യത്യസ്‌ത ആശയത്തിൽ കൂടി ആണ്…

ആദരാജ്ഞലികൾ

ആദ്യകാല പ്രമുഖ ആകാശവാണി കലാകാരിയും ഗായികയും ചലച്ചിത്ര നടിയുമായിരുന്ന C. S. രാധാദേവി(94)ഇന്ന്‌ ഉച്ചയ്ക്ക് പെട്ടെന്നുണ്ടായ വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്ന് ഉപ്പളം റോഡ് റസിഡൻഷ്യൽ അസോസിയേഷൻ വീട് നമ്പർ 75ൽ വച്ച്നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്ക്കാരം രാത്രി 7.30 ന്പുത്തൻകോട്ട…

നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരാവസ്ഥയിൽ

പാലക്കാട് :നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു.യുവതിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.മലപ്പുറം ജില്ലയില്‍…

പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് രഹസ്യ ക്രാമറ ഉപയോഗിച്ച് വിഷ്വൽ എടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ

രാജസ്ഥാൻ സ്വദേശി സുരേന്ദ്ര ഷാ യെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണാടിയിൽ ലൻസ് പിടിപ്പിച്ചാണ് ഇയാൾ വീഡിയോ എടുക്കാൻ ശ്രമിച്ചത്. കുടുംബ സമേതം 4 പേെരായിട്ടാണ് ഇയാൾ ക്ഷേത്രത്തിൻ എത്തിയത്.കുടുംബത്തോടപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയത് എന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്

ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഷുറന്‍സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനറാലിക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരും. സെന്‍ട്രല്‍…

ഒരു ഡോക്ടറുടെ ധർമ്മസങ്കടവും ചിലരുടെ ഈഗോയും

അജിത് കുമാർ ഡി ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ്റെ രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനായി പതിവുപോലെ ആ ഡോക്ടർ ആശുപത്രിയിലെത്തി. വേദന കൊണ്ടു പുളയുന്ന യുവാവിൻ്റെ ദൈന്യത രണ്ടു നാൾ മുതൽ അദ്ദേഹം കാണുന്നുണ്ട്. പാവം! അവൻ്റെ രോഗം ഭേദമാക്കണം. ഡോക്ടർ അതിനായി തയ്യാറെടുത്തു….

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ്

ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട്…

കമ്മട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാകർമ്മം

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കമ്മട്ടം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ കർമ്മം നടന്നു. തിരുവിതാംകൂറിൻ്റെ കമ്മട്ടാധിപനായ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉപദേവതമാരുടെ പ്രതിഷ്ഠാകർമ്മം ക്ഷേത്ര തന്ത്രി അത്തിയർ മഠം ശ്രീ രാമരു വിൻ്റെ മുഖ്യകാർമ്മികത്വത്തിൽ…