ആഗോള പ്രേക്ഷകർക്കു മുന്നിൽ കേരളത്തെ അവതരിപ്പിച്ചു ആപ്പിൾ ടി വി സീരിയസ് “കാർ ആൻഡ് കൺട്രി :ക്വസ്റ്റ്

തിരുവനന്തപുരം :- ആഗോള പ്രേക്ഷകർക്ക് മുന്നിൽ കേരളത്തെ അവതരിപ്പിച്ചു ആപ്പിൾ ടി വി സീരിയസ് കാർ ആൻഡ് കൺട്രി ക്വസ്റ്റ്. മന്ത്രി മുഹമ്മദ്‌ റിയാസിന്റെ സാന്നിധ്യത്തിൽ ആണ് ട്രെയിലെർ പുറത്തിറക്കിയത്. കേരള ടൂറിസം പ്രമുഖ ബ്രട്ടീഷ് സ്റ്റുഡിയോയും, സംവിധായകൻ ഷാർലറ്റ് ഫാന്റ…

നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസില്‍ വിധി ഇന്ന്

നന്തന്‍കോട് ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന് ചുട്ടെരിച്ച കേസില്‍ വിധി ഇന്ന്. അച്ഛനോടും കുടുംബാംഗളോടുമുള്ള അടങ്ങാത്ത പക കാരണമാണ് കേദല്‍ ജിന്‍സന്‍ രാജ നാലു പേരെ കൊന്ന് ചുട്ടെരിച്ചതെന്നാണ് പൊലീസ് കേസ്.പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം റിപ്പോര്‍ട്ട് നല്‍കിയതോടെയാണ്…

പൂന്തുറയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം : പൂന്തുറയ്ക്ക് സമീപം ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന്‍ ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന്‍ ടിനോ (20) എന്നിവരാണ് മരിച്ചത്.ബൈക്കിനു പിന്നിലുണ്ടായിരുന്ന…

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക.രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. 18 ന് പാല സെന്റ്…

സ്വാമിമാരുടെ ഐക്യത ഇല്ലായ്‌മയിൽ ആശങ്ക ഉണ്ട് – കൊല്ലം തുളസി

തിരുവനന്തപുരം :- ഹിന്ദു സമൂഹത്തിൽ മഠഅധിപതികളും, പേരുകേട്ട സ്വാമിമാരും തമ്മിൽ ഉള്ള ഐക്യത ഇല്ലായ്‌മആശങ്ക ഉളവാക്കുന്നു എന്ന് സിനിമ, സീരിയൽ നടൻ കൊല്ലം തുളസി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി മുരുകൻ ക്ഷേത്രആ ഡിറ്റോറിയത്തിൽ ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ആലോചന യോഗത്തിന്റെ…

പാലക്കാട് അമ്മ മകനെയുമെടുത്ത് കിണറ്റില്‍ ചാടി;രണ്ടര വയസുകാരനായ മകൻ മരിച്ചു.

പാലക്കാട് : മകനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ ചികിത്സയില്‍ തുടരവെ, രണ്ടര വയസുകാരനായ മകൻ മരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശി കാഞ്ചനയാണ് വെള്ളിയാഴ്ച രാത്രി മകൻ രണ്ടര വയസുകാരനായ വേദികിനെയും എടുത്ത് വീട്ടിലെ കിണറ്റില്‍ ചാടിയത്.കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകനെയുമെടുത്ത് യുവതി…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയില്‍. പത്തനംതിട്ട സ്വദേശി കാര്‍ത്തിക പ്രദീപിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്.’ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി’ ഉടമയാണ് കാര്‍ത്തിക പ്രദീപ്. യു കെ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ്…

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഒൻപതാം ഉത്സവദിവസം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ എട്ടാം ഉത്സവം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏഴാം ഉത്സവദിവസം