പൂജപ്പുര സരസ്വതി മണ്ഡപക്ഷേത്രത്തിൽ പൂജവയ്പ്പ് ഇന്ന്; ആയിരത്തിലധികം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും
തിരുവനന്തപുരം: നവരാത്രി മഹോത്സവത്തിന്റെ എട്ടാം ഉത്സവ ദിനമായ ഇന്ന് 29.09.2025 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പൂജവയ്പ്പ് ചടങ്ങുകൾക്ക് തുടക്കമാകും. വൈകുന്നേരം 7 മണിക്ക് സന്ധ്യാദീപരാധനയ്ക്കുശേഷം മഹാഗൗരി ദേവിക്ക് ദീപാരാധന കഴിഞ്ഞാലുടനാണ് പുസ്തകപൂജ വയ്ക്കുന്നത്. 30ന് ദുർഗ്ഗാഷ്ടമി ആണ്. ഒന്നാം തീയതി…
ജില്ലാജഡ്ജി കവിത ഗംഗാ ധരൻ പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രസന്ദർശനം നടത്തി.
ജില്ലാ ജഡ്ജി കവിതാ ഗംഗാ ധരൻ ഉത്സവത്തിന്റെ ആറാം ദിനം പൂജപ്പുര സരസ്വതി ക്ഷേത്രം സന്ദർശനം നടത്തി. ജനകീയ സമിതി പ്രസിഡന്റ് കെ ശശി കുമാർ, സെക്രട്ടറി പി ഗോപകുമാർ, മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ തുടങ്ങിയവർ ജഡ്ജിയെ സ്വീകരിക്കുകയും…
നവരാത്രി സാഹിത്യ സമ്മേളനവും, സമ്മാനവിതരണവും നടത്തി
തിരുവനന്തപുരം :-പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി ആഘോഷത്തിന്റെ ആറാം ദിനം നവരാത്രി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ആകാശ വാണി &ദൂരദർശൻ ഡയറക്ടർ എസ് രാധാ കൃഷ്ണൻ നിർവഹിച്ചു. തുടർന്നു പ്രഭാഷണവും നടന്നു. രാധാകൃഷ്ണനെ സരസ്വതിമണ്ഡപം ട്രഷറർ പൊന്നാട യും ഉപഹാരവും…
