കേരളത്തിന്റെ അഞ്ചാം വിമാനത്താവളം 2,500 ഏക്കറില്‍, ₹7,400 കോടി ചെലവ്, പറക്കാന്‍ 7 ലക്ഷം പേര്‍, വിശദ പദ്ധതി റിപ്പോര്‍ട്ട് കേന്ദ്രത്തിനു മുന്നില്‍

കോട്ടയം : കോട്ടയം ജില്ലയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.3,500 മീറ്ററില്‍ റണ്‍വേ, 3,500 മീറ്ററില്‍ ടാക്‌സിവേ, 54,000 ചതുരശ്ര അടിയില്‍ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ് എന്നിവയടക്കം നിര്‍മിക്കാനാണ് പദ്ധതി. കേന്ദ്ര…

വാണിജ്യ പാചക പാചക വാതക വില കുറച്ചു

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്പനികൾ കുറച്ചു. 19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയിലെ…

ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരള സിറ്റിസൺ ഫോറം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വേണുഹരിദാസ്, സെക്രട്ടറി ജയൻ ലൈസിയം ട്രഷറർ അനസ്.

വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാർഥിയുടെ മൃതദേഹം ചാനിയംകടവ് പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർഥിയായ ചാനിയംകടവ് സ്വദേശി ആദിഷ് കൃഷ്ണയാണ് മരിച്ചത്.തിങ്കളാഴ്ചയാണ് ആദിഷിനെ കാണാതാവുന്നത്. രാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ…

ഉള്ള്യേരിയില്‍ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു

കോഴിക്കോട് : ഉള്ള്യേരിയില്‍ വീട്ടിലെ ഫ്രഡ്ജ് പൊട്ടിത്തെറിച്ചു. ഒള്ളൂർ സ്വദേശി വാസുവിന്റെ വീട്ടിലെ ഫ്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ഫ്രിഡ്ഡ്ജ്പൂര്‍ണമായും കത്തി നശിച്ചു. വീടിൻ്റെ ചുമരുകള്‍ക്കും മറ്റു വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ട്.എല്ലാ റൂമിലേക്കും തീ വ്യാപിച്ചു. അടുത്ത…

ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു

മലപ്പുറം: ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവതി ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകള്‍ രോഷ്‌നിയാണു (30) മരിച്ചത്.ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാർപ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്.ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭർതൃ…

ആറ്റുകാൽ ക്ഷേത്രം, മെഡിക്കൽ കോളേജ് ശ്രീ മഹാ ഗണപതി ക്ഷേത്രം, പൂജപ്പുര ചെങ്കല്ലൂർ ശ്രീ മഹാ ദേവ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നിറയും പുത്തരി പൂജ നടന്നു.

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ഇന്ന് നിറയും പുത്തരി പൂജ ചടങ്ങുകൾ നടന്നു. ചരിത്ര പ്രസിദ്ധവും പുണ്യ പുരാതനക്ഷേത്രവും സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ നിറയും പുത്തരി പൂജ നടന്നു. ക്ഷേത്രം ട്രസ്റ്റ്‌ ഭാരവാഹികൾഉൾപ്പെടെ ആയിരക്കണക്കിന്…

മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റം: പ്രസ് ക്ലബ് പ്രതിഷേധിച്ചു

കരമനയിൽ ടിവിഎസ് ഷോറൂം മാനേജർ മാധ്യമ പ്രവർത്തകയെയും ക്യാമറാമാനെയും കൈയേറ്റം ചെയ്തതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു. വിസ്മയ ന്യൂസ് റിപ്പോർട്ടർ അനശ്വര, ക്യാമറാമാൻ അനിൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്. നീറമൺകര ടിവിഎസ് കതിർ ഷോറൂമിൽ നിന്ന് വാങ്ങിയ ഇരുചക്ര…

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു.പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൂഞ്ചിലെ കസാലിയാൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടത് ലഷ്‌കർ ഭീകരരാണെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം സംശയകരമായ നീക്കങ്ങള്‍ കണ്ടതോടെയാണ് സൈന്യം…

കാനഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

കാനഡയില്‍ കഴിഞ്ഞ ദിവസം നടന്ന ചെറു വിമാന അപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. ജൂലൈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് കാനഡയില്‍ തന്നെ വിമാനാപകടത്തില്‍ മലയാളി യുവാവ് കൊല്ലപ്പെടുന്നത്.ഗൗതം സന്തോഷ് എന്നാണ് മരിച്ച യുവാവിന്റെ പേര്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഗൗതം…