ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി
ലക്നോ: ഉത്തർപ്രദേശിലെ ഹമിർപൂരില്‍ ഭാര്യയുടെയും ഭാര്യാമാതാവിന്റെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി.രാജേഷ് കുമാർ(35) ആണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭാര്യയും ഭാര്യാമാതാവും ആണെന്നും ഭാര്യയുടെ പക്കലുള്ള മക്കളെ തന്റെ വീട്ടിലേക്ക് അയക്കണമെന്നും മരിക്കുന്നതിന് മുൻപ് ചിത്രീകരിച്ച വീഡിയോയില്‍ രാജേഷ്…
Read More »വിഴിഞ്ഞം കോൺക്ലെവ് – 300പ്രതിനിധികളും 50ൽ പരം നിക്ഷേപകരും പങ്കെടുക്കും
തിരുവനന്തപുരം :- വിഴിഞ്ഞം കോൺക്ലെവ് 28,29തീയതികളിൽ ഹയത്ത് റീജൻസിൽ നടക്കും. 300പ്രതിനിധികളും, അൻ പത്തിലധികം നിക്ഷേപകരും പങ്കെടുക്കും. മുഖ്യ മന്ത്രി പിണറായി വിജയൻ കോൺക്ലവ് ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ,വ്യ വ സായായ മന്ത്രി പി…
Read More »സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം :-സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.2025 ജനുവരി 1യോഗ്യത തീയതി ആയുള്ള അന്തിമ വോട്ടർ പട്ടിക ആണ് പ്രസിദ്ധീകരിച്ചത്. 2025കരട് പട്ടികയിൽ ആകെ വോട്ടർ മാരുടെ എണ്ണം 2,78,37,285ആണ്. പുതുക്കൽ കാലയളവിൽ പുതുതായി 232പോളിംഗ് സ്റ്റേഷനുകൾ കൂട്ടി ചെയ്തിട്ടുണ്ട്. മരണം…
Read More »മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേർ പോലീസ് പിടിയിൽ
ഇടുക്കി: മറയൂര്‍ കൂടവയലില്‍ കമുകിന്‍തോപ്പില്‍നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മറയൂര്‍ നാഗര്‍പള്ളം സ്വദേശി രാജ (37), തിരുനെല്‍വേലി ഇടയ്ക്കല്‍ യാദവര്‍ സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന് (23) എന്നിവരെയാണ് മറയൂര്‍ പോലിസ് അറസ്റ്റ്…
Read More »കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി ഉള്‍വനത്തില്‍ മാഞ്ചിരി പൂച്ചപ്പാറ നഗറിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട കരിയന്റെ മകന് മണി (38) യാണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആറരയോടെ രണ്ടു കുട്ടികളെ പാലേമാടുള്ള ട്രൈബല്‍ ഹോസ്റ്റലിലാക്കി മറ്റു കുട്ടികള്‍ക്ക് പനിക്കുള്ള മരുന്നു…
Read More »നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് ശബരിമല തീര്ഥാടകന് ദാരുണാന്ത്യം
പമ്പ : നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില്‍ നിന്ന തീര്ഥാടകന് തല്‍ക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകള്‍ നിലവിളിയോടെ…
Read More »റിട്ടയേർഡ് അധ്യാപികനിര്യാതയായി പരേതക്ക് ജയകേസരി യുടെ “ആദരാജ്ഞലികൾ “
ഓച്ചിറ :- റിട്ടയേർഡ് അധ്യാപികഓച്ചിറ ആലും പീടിക പറ യിടത്തു വീട്ടിൽ രത്നമ്മ (76)നിര്യാതയായി. മനോഷ്, രാജേഷ് (ഇൻസ്പെക്ടർ കെ എസ് ആർ ടി സി )ശാരീഅനൂപ് എന്നിവർ മക്കളും, ഡോക്ടർ ശ്രീ പാർവതി മനോഷ്, അനൂപ് ഉണ്ണി എന്നിവർ മരുമക്കളും…
Read More »പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം നടന്നു
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ സരസ്വതി ദേവിയുടെ തൃക്കരങ്ങളിൽ വച്ച് പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം ഇന്ന് ക്ഷേത്രത്തിൽ നടന്നു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ കലാകാരിയും നർത്തകിയും ആയ ശ്രേയക്കു നൽകിയാണ്…
Read More »കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്‍നിന്ന് സ്വർണക്കവർച്ച
വെഞ്ഞാറമൂട്: കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്‍നിന്ന് രണ്ടരപ്പവൻ സ്വർണാഭരണം തട്ടിയെടുത്തു.ചെമ്പൂര് പരമേശ്വരം ശിവപാർവതിയില്‍ പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ച രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയില്‍ കുഞ്ഞിന്റെ കരച്ചില് കേട്ട് പാർവതി ഉണരുമ്പോള്‍…
Read More »ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി
ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി 17ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.കാമുകനായ ഷാരോണ്‍ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്കി…
Read More »