
മകനെ അപായപ്പെടുത്തിയതാണ്, നീതി ലഭിക്കണമെന്നും മൂന്നുപ്രതികളെയും പിടികൂടണം ; പിതാവ് മധു
വിഴിഞ്ഞം: മകനെ അപായപ്പെടുത്തിയതാണ്, നീതി ലഭിക്കണമെന്നും മൂന്നുപ്രതികളെയും പിടികൂടണമെന്നും കിരണിന്റെ പിതാവ് മധു പറഞ്ഞു.ഇന്നലെ തമിഴ്നാട് കുളച്ചല്‍ നിദ്രവിള ഇരയിമ്മന്‍തുറ കടല്‍ത്തീരത്തടിഞ്ഞ മൃതദേഹം കിരണിന്റേതെന്ന് തിരിച്ചറിഞ്ഞശേഷമാണ് മധു ഇക്കാര്യം പറഞ്ഞത്. മകന്‍ ഒരിക്കലും കടലില്‍ ചാടില്ലെന്നും മധു പറഞ്ഞു.ഡി.എന്‍.എ പരിശോധനാഫലം മൂന്ന്…
Read More »
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയിൽ
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 കൈത്തോക്കുകളുമായി ദമ്പതികള്‍ പിടിയില്‍. വിയറ്റ്നാമില്‍ നിന്നെത്തിയ ദമ്പതിമാരായ ജഗ്ജിത് സിംഗ്, ജസ്വീന്ദര് കൗര്‍ എന്നിവരാണ് തോക്കുകളുമായി പിടിയിലായത്. 22.5 ലക്ഷം രൂപ വില വരുന്ന കൈത്തോക്കുകളാണ് കണ്ടെടുത്തത്.രണ്ട് ട്രോളി ബാഗുകളിലായാണ് തോക്കുകള്‍ പിടികൂടിയതെന്ന്…
Read More »
തിരുവനന്തപുരത്ത് മണ്ണിനടിയിൽപെട്ട് രണ്ട് പേർ മരിച്ചു
തിരുവനന്തപുര: തിരുവന്തപുരത്ത് മണ്ണിനടിയിൽ പെട്ട് രണ്ട് പേർ മരിച്ചു. കരകുളം കെൽട്രോൺ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാറും ഷിബുവുമണ് മരിച്ചത്. പത്തനംതിട്ട വാഹനാപകടത്തിൽ മരണം മൂന്നായി. ദമ്പതികൾക്ക് പിന്നാലെ ചികിത്സയിലായിരുന്ന മകനും മരിച്ചു ആശുപത്രി നിർമ്മാണത്തിനായി…
Read More »വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ രാമായണ മേള
തിരുവനന്തപുരം : പാളയം വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രത്തിൽ രാമായണ മേളയും, വിദ്യാർഥികൾക്കുള്ള കലാ മത്സരങ്ങളും സംഘടിപ്പിച്ചിരിക്കുന്നു. ജൂലൈ മാസം തുടങ്ങുന്ന പരിപാടികൾ ഒക്ടോബർ 16ന് അവസാനിക്കും. ജൂലൈ16ശനിയാഴ്ച വൈകുന്നേരം 6മണിക്ക് കലാ മണ്ഡലം മോഹന കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഓ ട്ടൻ…
Read More »അതിഥി തൊഴിലാളി പരിശോധന ക്യാമ്പ്
തൃശൂർ:തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റേയും ആനന്ദപുരം സി.എച്ച്.സി യുടേയും സംയുക്താഭിമുഖ്യത്തിൽ ആനന്ദപുരം ഇ.എം.എസ് ഹാളിൽ വച്ചു നടത്തിയ *അതിഥിതൊഴിലാളി പരിശോധന ക്യാമ്പ്* ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ *ശ്രീ.പി. ടി കിഷോർ* ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സൂപ്പർവൈസർ…
Read More »ജെഇഇ മെയിന്‍സില്‍ മികച്ച വിജയവുമായി ആകാശ് വിദ്യാര്‍ഥികൾ
തിരുവനന്തപുരം: ജെ.ഇ.ഇ മെയിന്‍സ് ആദ്യഘട്ടത്തില്‍ 99 ശതമാനത്തിലേറെ മാര്‍ക്ക് നേടി തിരുവനന്തപുരം ആകാശിലെ മൂന്ന് വിദ്യാര്‍ഥികള്‍. ഗൗരി എം.ആര്‍, പ്രണവ് എന്‍.എം, നിരഞ്ജന്‍ എ.കെ എന്നിവരാണ് മികച്ച വിജയം നേടിയത്. ഗൗരിക്ക് 99.75ഉം പ്രണവിന് 99.69ഉം നിരഞ്ജന് 99.43 ശതമാനവും മാര്‍ക്കുകള്‍…
Read More »പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന രാധേ ശ്യാം സീ കേരളം ചാനലില്‍
കൊച്ചി : 13 ജൂലായ് 2022: ദക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4 മണിക്കാണ് രാധേ ശ്യാമിന്റെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍…
Read More »
പറമ്പിക്കുളം കടുവ സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി
പറമ്പിക്കുളം: കടുവ സങ്കേതത്തില്‍ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. പറമ്ബിക്കുളം വനം വകുപ്പിന്റെ പഴയ ക്വാര്‍ട്ടേഴ്സ് ഭാഗത്താണ് ജഡം കണ്ടെത്തിയത്.ശരീരത്തില്‍ മുറിവുകളുണ്ട്. ഈ പരിസരത്ത് സ്വാഭാവിക മുറിവുകളോടെ കടുവയുടെ സഞ്ചാരമുണ്ടായിരുന്നതായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്പ്പെട്ടിരുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍…
Read More »
അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ;രണ്ട് പേര് മരിച്ചു
അടൂര്‍: അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു.ടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6.30 ഓടെ പുതുശേരി ഭാഗത്തിനു സമീപമാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും…
Read More »
കണ്ണൂരിൽ യുവതിയെയും രണ്ട് മക്കളെയും കാണാനില്ല; പരാതിയുമായി ഭര്‍ത്താവ്
കണ്ണൂര്‍: ആറളം കീഴ്പ്പള്ളിയില്‍ ഭാര്യയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. അത്തിക്കലിലെ സജിയുടെ ഭാര്യ സിനി, മക്കളായ ഏഴും പത്തും വയസുള്ള എബേല്‍, എയ്ഞ്ചല്‍ എന്നിവരെയാണ് കാണാനില്ലെന്ന് കാട്ടി പോലീസ് പരാതി നല്‍കിയിരിക്കുന്നത്.ജൂലൈ ഒന്‍പത് മുതല്‍ ഭാര്യയെയും മക്കളെയും കാണാനില്ലെന്ന് കാണിച്ച്…
Read More »