കത്തോലിക്ക സഭയുടെ മുന്‍ പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ അന്തരിച്ചു

വത്തിക്കാൻ : കത്തോലിക്ക സഭയുടെ മുന്‍ പോപ്പ് ബെനഡിക്‌ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസ്സായിരന്നു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വത്തിക്കാനിലെ മതേര്‍ എക്ലീസിയ ആശ്രമത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായതിനാല്‍ 2013ലാണ് അദ്ദേഹം മാര്‍പ്പാപ്പ സ്ഥാനം ഒഴിഞ്ഞത്.

Read More »

കൂവപ്പള്ളിയില്‍ മധ്യവയസ്കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ മധ്യവയസ്കനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കൂവപ്പള്ളി കല്ലുകാലായില്‍ ജോമിന്‍ ജോജി (21), തെക്കേല്‍ അലന്‍ മോന്‍ (19), കുളിരുപ്ലാക്കല്‍ മെറിന്‍ ജയിംസ് ( 23) എന്നിവരാണ് അറസ്റ്റിലായത്.ഇവര്‍ കഴിഞ്ഞദിവസം കൂവപ്പള്ളി സ്വദേശിയായ ജോബിയെയാണ് ആക്രമിച്ചത്. പ്രതികള്‍ ക്രിസ്മസിന്‍റെ…

Read More »

വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്ത്യന്‍ യുവതിയും ഡ്രൈവറും മരിച്ചു

റിയാദ്: വിനോദയാത്രയ്ക്ക് പുറപ്പെട്ട ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച വാഹനം റിയാദ് നഗരപ്രാന്തത്തിലെ മരുഭൂപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് മരണം.അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്.മുംബൈ സ്വദേശിനി സരിഗ ജിതേന്ദ്ര അവാദി (41), എത്യോപ്യക്കാരനായ ഡ്രൈവര്‍ അബ്ദുസലാം ഇബ്രാഹിം (50) എന്നിവരാണ് മരിച്ചത്. സരിഗയുടെ…

Read More »

പന്താവൂര്‍ പാലത്തിന് സമീപം സ്വകാര്യബസ്സിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചങ്ങരംകുളം: പന്താവൂര്‍ പാലത്തിന് സമീപം സ്വകാര്യബസ്സിടിച്ച്‌ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൂക്കരത്തറ വൈദ്യര്‍മൂല സ്വദേശി പന്തായില്‍ ബാബുക്ക എന്ന അബ്ദുല്‍ കരിം (57) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന്…

Read More »

ഒന്നരവയസുകാരനെ തെരുവ് നായ്ക്കളുടെ ആക്രമണം

കൊല്ലം : ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ചിഴച്ചു.വീടിന്റെ സിറ്റൗട്ടിലിരുന്ന മയ്യനാട് പുല്ലിച്ചിറ കക്കാ കടവ് രാജേഷ് – ആതിര ദമ്ബതികളുടെ മകന്‍ അര്‍ണവിനെയാണ് നായ്ക്കള്‍ ആക്രമിച്ചത്.തലയ്ക്കും ശരീരത്തില്‍ പലിടത്തും കടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.മുത്തശ്ശി ഉഷയുമൊത്ത്…

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടിയതിന് പിന്നാലെ കടത്തുകാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടികൂടിയതിന് പിന്നാലെ കടത്തുകാരനായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍.പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീര്‍ (38) വയസ്സ് എന്നയാളെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്ത് നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി കടത്താന്‍ ശ്രമിച്ച…

Read More »

ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് നെന്മാറ അയലൂര്‍ കാരയ്ക്കാട്ട് പറമ്പ് വീട്ടില്‍ പി വാസുദേവന്‍ (56), തമിഴ്‌നാട് കാരക്കുടി സ്വദേശി പളനിയപ്പന്‍ (48) എന്നിവരാണ് മരിച്ചത്.മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ചയാണ് നട തുറന്നത്.നീലിമല കയറുന്നതിനിടെ…

Read More »

തമിഴ്നാട്ടില്‍ വീണ്ടും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു

തമിഴ്നാട് : തമിഴ്നാട്ടില്‍ വീണ്ടും ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായ യുവാവ് ആത്മഹത്യ ചെയ്തു. പളനി സ്വദേശിയായ അരുണ്‍കുമാറാണ് കിണറ്റില്‍ ചാടി ജീവനൊടുക്കിയത്.ഒരു മാസത്തിനിടെ തമിഴ്നാട്ടില്‍ നടക്കുന്ന ഇത്തരത്തിലെ മൂന്നാമത്തെ ആത്മഹത്യയാണിത്. ദിണ്ടിഗല്‍ ജില്ലയിലെ ഒട്ടംഛത്രം കൂത്തംപുണ്ടി സ്വദേശിയായ ഇരുപത്തിനാല് വയസുകാരനാണ്…

Read More »

കംബോഡിയയിലെ പോയിപെറ്റിലുള്ള ഗ്രാന്റ് ഡയമണ്ട് സിറ്റി കാസിനോയിലുണ്ടായ തീപിടിത്തം;19 പേര്‍ക്ക് ദാരുണാന്ത്യം

കംബോഡിയ : കംബോഡിയയിലെ പോയിപെറ്റിലുള്ള ഗ്രാന്റ് ഡയമണ്ട് സിറ്റി കാസിനോയിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തായ്‌ലന്‍ഡ് അതിര്‍ത്തിയിലാണ് തീപിടിത്തമുണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11.30നായിരുന്നു അപകടം. വിദേശികളടക്കം നൂറുകണക്കിന് പേരാണ് കാസിനോയിലുണ്ടായിരുന്നത്. തായ്‌ പൗരന്‍മാരും…

Read More »

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി അന്തരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദി (100) അന്തരിച്ചു.അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി & റിസര്‍ച്ച്‌ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഹീരാബെന്‍ മോദി.

Read More »