ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌ പി ആയ കെ എസ്‌ അരുണിന് ജയകേസരി ഗ്രൂപ്പിന്റെ “അഭിനന്ദനങ്ങൾ “

Read More »

ജെഎസ്ഡബ്‌ള്യൂ പെയിന്റ്‌സ് വളര്‍ച്ചയുടെ പാതയില്‍

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്റ് കമ്പനിയും 23 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയുമുള്ള ജെഎസ്ഡബ്‌ള്യൂ ഗ്രൂപ്പിന്റെ ഭാഗവുമായ ജെഎസ്ഡബ്‌ള്യൂ പെയിന്റ്‌സ് വളര്‍ച്ചയുടെ പാതയില്‍. ആരംഭം മുതല്‍ വ്യാവസായിക വളര്‍ച്ചയില്‍ അഞ്ചു മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വര്‍ഷത്തില്‍…

Read More »

തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിൽ പൂജകൾ നടത്താതെ “വഴിപാടാക്കി “മാറ്റുന്നതായി ആക്ഷേപം.

തിരുവനന്തപുരം :-ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രത്തിൽ ഭക്തർ ശീട്ടാക്കി നൽകുന്ന അർച്ചന പോലുള്ള മറ്റു പൂജകൾ യഥാവിധി നടത്താതെ, “വഴിപാടാക്കി “മാറ്റുന്നതായി ഭക്തർക്കി ടയിൽ പരക്കെ ആക്ഷേപമായി ഉയർന്നിരിക്കുന്നു.ദിനം പ്രതി വഴിപാട് ഇന്നത്തിൽ…

Read More »

കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു

മലപ്പുറം: കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ തിയറ്റര്‍ ഉടമ മരിച്ചു. മുക്കം സ്വദേശി കിഴുക്കാരക്കാട്ട് ജോസഫ് (കുഞ്ഞേട്ടന്‍, 75)ആണ് മരിച്ചത്.മുക്കം അഭിലാഷ് തീയറ്റര്‍ അടക്കം അറിയപ്പെടുന്ന നിരവധി തിയറ്ററുകളുടെ ഉടമയാണ്.ചൊവാഴ്ച രാത്രി പത്തരയോടെയാണ് അപകടം. തീയറ്റര്‍ ഉടമകളുടെ യോഗം കഴിഞ്ഞ് മടങ്ങിയ…

Read More »

അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു

ദിണ്ടിഗല്‍: തമിഴ്നാട്ടില്‍ അഞ്ച് മാസം ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊന്നു. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.കൊല്ലപ്പെട്ട വളർമതിയുടെ ഭർത്താവ് വെമ്പാർപ്പെട്ടി സ്വദേശി പാണ്ഡ്യൻ അറസ്റ്റിലായി.പിതാവ് സമ്മാനമായി വാങ്ങാനുള്ള യാത്രയിലാണ് വളർമതിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. തമിഴ് നാട് സർക്കാറിന്‍റെ…

Read More »

കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു

കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്പ്രയില്‍ സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ ചെലവിനെ തുടർന്ന് ഷിന്‍ജു സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്നാണ് വിവരം.ഷിന്‍ജു വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ച…

Read More »

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂര്‍ : ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പന്‍ പുത്തൂര്‍ ഗജേന്ദ്രന്‍ ആണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങള്‍ അഴിക്കുമ്പോഴാണ് വിരണ്ടത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ കൂനിയാറ ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ രാത്രി ഏഴ് മണിയോടെ ക്ഷേത്രത്തിന് മുന്നിലെ ഉത്സവ പന്തല്‍ ആന കുത്തിമറിച്ചിട്ടു….

Read More »

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെട്ടത്.ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി.പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാല്‍ യാത്രക്കാർക്ക് വഴികള്‍ കാണുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ഇതേ തുടർന്ന് ഡല്‍ഹി വിമാനത്താവളം യാത്രാക്കാർക്ക് നിർദ്ദേശങ്ങള്‍…

Read More »

ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കവെ പിക്കപ്പ് വാനിടിച്ച്‌ രണ്ട് പേർക്ക് ദാരുണാന്ത്യം

കോട്ടയം: ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കവെ പിക്കപ്പ് വാനിടിച്ച്‌ രണ്ട് പേർക്ക് ദാരുണാന്ത്യം. ചങ്ങനാശേരി സ്വദേശികളായ വർഗീസ്, പരമേശ്വരൻ എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.എംസി റോഡില്‍ കുറിച്ചി ചെറുവേലിപ്പടിയിലായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ ചങ്ങനാശേരി ഭാഗത്ത്…

Read More »

മയോണൈസ് ബോട്ടലില്‍ കടത്തിയ സ്വർണം; മുംബൈ വിമാനത്താവളത്തില്‍ പിടികൂടി

മുംബൈ: മയോണൈസ് ബോട്ടലില്‍ കടത്തിയ സ്വർണം മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വർണം പിടികൂടിയത്.50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കുവൈത്തില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നാണ് കണ്ടെത്തിയത്.മയോണൈസ് ബോട്ടിലുകളില്‍ വിദഗ്ധമായാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 898 ഗ്രാം സ്വർണം…

Read More »