

സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ സംബന്ധിച്ചു വാർത്ത മാധ്യമങ്ങളിലൂടെ സമഗ്ര മായ സംഭാവനകൾ നൽകിയത് പരിഗണിച്ചു startupsikshaindia foundetion ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ പ്രേരൺ സമ്മാൻ -2025ന് ജയകേസരി ഓൺലൈൻ, &നമസ്തെ കേരള ന്യൂസ് എന്നിവയുടെ ചീഫ് എഡിറ്റർ &സി ഇ ഒ ഡോക്ടർ അജിത് കുമാർ അർഹനായി. അജിത് കുമാർ വിവേകാനന്ദ കേന്ദ്ര -കന്യാകുമാരി യുടെ ലൈഫ് ഡിവിഷൻ പാട്രൺ കൂടിയാണ്.
