

തിരുവനന്തപുരം :- ആർ കെ വെഡിങ് മാളിന്റെ എട്ടാ മത് ഷോ റൂം ഇന്ത്യയിലെ ഏറ്റവും വലിയ ചെറിയ വില ഷോറൂം ഈസ്റ്റ് ഫോർട്ട് അട്ട ക്കുളങ്ങരയിൽ മന്ത്രി വി ശിവൻകുട്ടി 10ന് ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത ആശയത്തിൽ കൂടി ആണ് ആർ കെ മാൾ 9to1999 തുടങ്ങുന്നത്. ഉദ്ഘാടന ചടങ്ങിൽ വിശി ഷ്ട അതിഥി ആയി എത്തുന്നത് ബോളി വുഡ് താരം സണ്ണി ലിയോൺ ആണ്. എട്ടു നിലകളിലായി 100000സ്ക്യയറിൽ എല്ലാ വിധആധുനിക സംവിധാനം ഈ ഷോ റൂമിനു ഉണ്ട്. 300വാഹനങ്ങൾ ഒരേ സമയം പാർക്ക് ചെയ്യാൻ ഉള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ ആർ കെ വെഡിങ് മാൾ മാനേജിങ് ഡയറക്ടർ നവാസ് എം പി, റാഫി മുഹമ്മദ്, മുഹമ്മദ് ഷമീം, സബിത നവാസ്, തസ്മി റാഫി, ജനറൽ മാനേജർ നൗഷാദ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
