രാമായണ മാസാ ചരണത്തിന്റെയും,വനിതാ വേദിയുടെയും ഉദ്ഘാടനം 17ന്

തിരുവനന്തപുരം :- ഒരുമ സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തിൽ രാമായണ മാസാ ചരണത്തിന്റെയും, വനിതാ വേദിയുടെയും ഉദ്ഘാടനം 17ന് വൈകുന്നേരം 3മണിക്ക് കൊഞ്ചിറവിള പൂന്തോപ്പിൽ പി. കൃഷ്ണൻ കുട്ടി നായരുടെ വസതിയിൽ നടക്കും
. വനിതാ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കായിക വനിതാ താരം ലളിത ലോഹിദാസൻ നിർവഹിക്കും. ചടങ്ങിൽ വിവിധ ബഹു മുഖപ്രതിഭകളെ ആദരിക്കും. ചടങ്ങിന് ആശംസകൾ അർപ്പിച്ചു പി. കൃഷ്ണൻ കുട്ടി നായർ, ഗുരു രാജൻ, ഒരുമ വൈസ് പ്രസിഡന്റ്‌ ആര്യനാട് സുഗതൻ, എം. സോമൻ, പ്രതാപചന്ദ്രൻ നായർ, ലക്ഷ്മി ദാസ്, ലോലിത തുടങ്ങിയവർ സംസാരിക്കും. ഗോപു കൊഞ്ചിറവിള ചടങ്ങിന് കൃതജ്ഞത അർപ്പിക്കും

You May Also Like

About the Author: Jaya Kesari