Home City News മെഡിക്കൽ കോളേജ് ആശുപത്രിയുടെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു മെഡിക്കൽ കോളേജ് ആശുപത്രിയുടെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു Jaya Kesari Jul 17, 2025 0 Comments തിരുവനന്തപുരം :- മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേ വാർഡിന്റെ നാലാം നിലയിൽ നിന്നും അഭിഭാഷകൻ ചാടി മരിച്ചു. ഇളംകുളം സ്വദേശി കേശവൻ (69)ആണ് വൈകുന്നേരത്തോടെ താഴേക്കു ചാടി മരിച്ചത്.