ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം

ആലപ്പുഴ: ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ (53) ആണ് മരിച്ചത്.കുത്തേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുകയാണ്. മദപ്പാടിലായിരുന്ന ആനയെ കെട്ടഴിച്ചു മാറ്റുന്നതിനിടെയാണ് സംഭവം. ആനയെ മാറ്റി കെട്ടുന്നതിനിടയില്‍ രണ്ടാം പാപ്പനാണ് ആദ്യം കുത്തേറ്റത്. പിന്നീട് മറ്റു പാപ്പാൻമാർ ചേർന്ന് ആനയെ സുരക്ഷിതമായി തറിയിലേക്ക് മാറ്റുന്നതിനിടെയാണ് മുരളീധരൻ നായർക്ക് കുത്തേറ്റത്.ഹരിപ്പാട്

You May Also Like

About the Author: Jaya Kesari