കാണ്മാനില്ല

ഇടുക്കി K ചപ്പാത്ത് കോക്കാം പാടത്ത് ഷണ്മുഖൻ ചേട്ടൻ 08-09-2025 തിങ്കൾ രാവിലെ 9 മണിമുതൽവീട്ടിൽ കാൺമാനില്ല നിന്നും ഏലപ്പാറക്ക് പോകുകയാണെന്ന് പറഞ്ഞ് പോയതാണ് ഇത്. വരയും തിരിച്ച് എത്തിയിട്ടില്ല . അദ്ദേഹത്തിൻ്റെ എന്തെങ്കിലും വിവരം കിട്ടുകയോ കാണുകയോ ചെയ്താൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ഉപ്പുതറ പോലീസ് സ്റ്റേഷനിലോ 9446413739,9947918817എന്ന നമ്പറിലോ ഈ ഗ്രൂപ്പിലോ അറിയിക്കുവാൻ അപേക്ഷിക്കുന്നു

.

You May Also Like

About the Author: Jaya Kesari