തരംഗമായി വെളുത്ത അണ്ണാൻ

തിരുവനന്തപുരം : കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട നേട്ടയിൽ ആണ് വെളുത്ത നിറമുള്ള അണ്ണാനെ കണ്ടെത്തിയത്. സാധാരണ നിറത്തിൽ നിന്നും വ്യത്യസ്തമായി ആയിരത്തിൽ ഒന്നിനെ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് വിദഗ്ധർ പറയുന്നു.
ല്യൂസിസം എന്ന് വിളിക്കുന്ന പ്രതിഭാസം ആണ് ജന്തുക്കളിൽ ഇത്തരത്തിലുള്ള നിറവ്യത്യാസത്തിനു കാരണം.

You May Also Like

About the Author: Jaya Kesari