
കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ സർക്കാരിന്റെ സ്വർണ വേട്ടയ്ക്കും ആചാര്യലംഘനത്തിനും എതിരെ നടന്ന അയ്യപ്പജ്യോതി തെളിയിക്കലും നാമജപവും വൈ എം ആർ ശാസ്താക്ഷേത്രത്തിൽ ശ്രീ മുക്കം പാലം മൂട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ തപോവനം ആശ്രമം മഠാധിപതി ബ്രഹ്മചാരി വിശുദ്ധ ചൈതന്യ സ്വാമി അയ്യപ്പ ജ്യോതി തെളിയിക്കുകയും സംസ്ഥാന ഉപാധ്യക്ഷൻ ജികെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തുകയും ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രചാർ പ്രമുഖ ശ്രീ ഷാജു വേണുഗോപാൽ ജില്ലാ സെക്രട്ടറി ശ്രീ ശാസ്തമംഗലം അനിൽ മറ്റു ജില്ല താലൂക്ക് ക്ഷേത്ര ഭാരവാഹികൾ പങ്കെടുത്തു
