തിരുവനന്തപുരം :- ഇൻഷുറൻസ് മെഡിക്കൽ സർവീസ് വിഭാഗത്തിലെ ഡോക്ടർ മാരുടെ സംഘടന ആയ കേരള ഗവണ്മെന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും, ഡോക്ടർ മാരുടെ യും, കുടുംബങ്ങളുടെ കലാവിരുന്നും 15, 16 തീയതികളിൽ ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. കലാ വിരുന്നിന്റെ ഉദ്ഘാടനം ഡോക്ടർ സുകേഷ് 4മണിക്ക് ഭദ്ര ദീപം തെളിയിച്ചു നിർവഹിക്കും

