Home City News സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ സദ്ഭാവന സേവാ സമ്മാൻ -2025.ഡോ. അജിത് കുമാറിന് സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ സദ്ഭാവന സേവാ സമ്മാൻ -2025.ഡോ. അജിത് കുമാറിന് Jaya Kesari Nov 18, 2025 0 Comments ന്യൂഡൽഹി :- സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ ഈ വർഷത്തെ സദ്ഭാവന സേവാ സമ്മാൻ -2025ജയകേസരി ചീഫ് എഡിറ്ററും, ന്യൂസ് ചാനൽ സി ഈ ഒ യും ആയ ഡോ. അജിത്കുമാറിനു ലഭിച്ചു.