ഡിസംബർ 14ന് അകം ഓച്ചിറയിൽ വെച്ച് നടക്കുന്ന മൂന്നു ഭാഷകളിലായി എടുക്കുന്ന അരശനം കറുപ്പ് സ്വാമിയും എന്ന സിനിമയുടെ റിക്കാർഡിങ്ങിലും, മലയാള സിനിമയിലെ പഴയതും പുതിയതുമായ 50 ഓളം പ്രൊഡ്യൂസർ മാരെ ആദരിക്കുന്ന ചടങ്ങിലും, പ്രസ്തുത സിനിമയിലെ കുട്ടികൾ അടക്കം ന്യൂജനറേഷനിൽ പെട്ട മൂന്നുനാലു പേരെ തെരഞ്ഞെടുക്കുന്ന ചടങ്ങിലേക്ക് കഴിവുള്ള പുതുമുഖ ഒരു മെയിൽ ആങ്കറേയും, ഒരു ഫീമെയിൽ ആങ്കറേയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9562280119,9544890119 എന്ന നമ്പറിലും ബന്ധപ്പെടുക.
